1927 - കോമളം - കെ.വി. ശങ്കരൻ നായർ
Item
ml
1927 - കോമളം - കെ.വി. ശങ്കരൻ നായർ
en
1927 - Komalam - K.V. Sankaran Nair
1927
210
കോമളം എന്ന വാക്കിന് അർഥം മനോഹരമായത് എന്നാണ്. പേര് സൂചിപ്പിക്കുംപോലെ തന്നെ മനോഹരമായ ഒരു നോവലാണിത്. കോമളം എന്ന് പേരുള്ള ഒരു പെൺകൂട്ടിയുടെ ജീവിത സംഘർഷ ങ്ങളുടെ കഥയാണ് ഈ നോവലിൻ്റെ ഉള്ളടക്കം.