1925 - സ്തവമഞ്ജരി - നടുവത്ത് മഹൻനമ്പൂതിരി
Item
1925 - സ്തവമഞ്ജരി - നടുവത്ത് മഹൻനമ്പൂതിരി
1925
96
1925 - Sthavamanjari - Naduvath Mahan Nampoothiri
കൊടുങ്ങല്ലൂർ കളരിയിലെ പച്ചമലയാളപ്രസ്ഥാനത്തിൻ്റെ പ്രസിദ്ധരായ കവികളായിരുന്നു നടുവം കവികൾ എന്നറിയപ്പെട്ടിരുന്ന നടുവത്ത് അച്ഛൻ നമ്പൂതിരിയും നടുവത്ത് മഹൻ നമ്പൂതിരിയും. വസൂരിയും പുറത്തൊരു കുരുവും വന്നുപെട്ട ദീനാവസ്ഥയിൽ നടുവത്ത് മഹൻനമ്പൂതിരി രചിച്ച രണ്ടു കാവ്യങ്ങളിലൊന്നാണ് സ്തവമഞ്ജരി എന്ന് ജീവചരിത്രമെഴുതിയ ഡി. പത്മനാഭനുണ്ണി വ്യക്തമാക്കുന്നു