1925 - ശ്രീ ഗണപതി - വള്ളത്തോൾ
Item
1925 - ശ്രീ ഗണപതി - വള്ളത്തോൾ
1925
36
ശ്രീമഹാശിവപുരാണത്തിലെ ഗണപതിയുടെ ഐതിഹ്യകഥയാണ് വള്ളത്തോൾ നാരായണമേനോൻ ഗണപതിയെന്ന 101 ശ്ലോകങ്ങളുള്ള ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. പാർവതി അന്തഃപ്പുരകാവൽക്കാരനായി സ്വയം നിർമ്മിച്ച, മകനായ ഗണപതിയെ നിയോഗിക്കുന്നതും ശിവപാർഷദന്മാരുമായും സാക്ഷാൽ ശിവനുമായും ഗണപതി പോരിലേർപ്പെടുന്നതും അവസാനം ശിവൻ്റെ കോപത്തിനു വിധേയനായി തല നഷ്ടപ്പെട്ട ഗണപതിയെ പാർവതിയുടെ ആവശ്യപ്രകാരം ആനത്തല കൊണ്ട് പുനർജീവിപ്പിക്കുന്നതുമായ കഥയാണ്` കാവ്യത്തിൽ വിവരിച്ചിട്ടുള്ളത്