1924 - ലീല - എൻ. കുമാരനാശാൻ
Item
1924 - ലീല - എൻ. കുമാരനാശാൻ
1924 - Leela - N. Kumaran Asan
1924
110
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് കുമാരനാശാൻ. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഖണ്ഡകാവ്യങ്ങളിലൊന്നാണ് ലീല. പ്രണയകഥയുടെ രൂപത്തിലൂടെ ജീവിതത്തിന്റെ നിസ്സാരത, മനുഷ്യബന്ധങ്ങളുടെ അസ്ഥിരത, ആത്മാന്വേഷണം എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണ് ലീല.