1924- ഭദ്രോൽപത്തി കിളിപ്പാട്ട്

Item

Title
ml 1924- ഭദ്രോൽപത്തി കിളിപ്പാട്ട്
Date published
1924
Number of pages
50
Alternative Title
Bhadrolpathi Kilippatt
Language
Item location
Date digitized
Blog post link
Abstract
ശ്രീമൂലം മലയാളം സീരിയസ് പുസ്തകങ്ങളുടെ ഭാഗമായി മൂന്നാമതായി പ്രസിദ്ധപ്പെടുത്തിയ ഭദ്രോൽപത്തി കിളിപ്പാട്ടിന്റെ ഡിജിറ്റൽ സ്കാൻ. ഉള്ളൂരിന്റെ അവതാരികയിൽ ഈ പുസ്തകം മലയാള ഭാഷയിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും പഴയ ഭദ്രോൽപത്തി കിളിപ്പാട്ടായി വിശേഷിപ്പിക്കുന്നു. പഴയ മലബാറിൽ തിരുമാന്ധാംകുന്നിനു സമീപത്ത് പത്താംശതകത്തിൽ ജീവിച്ചിരുന്ന ആളാണ് കവി എന്നല്ലാതെ ഗ്രന്ഥകർത്താവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സരളമനോഹരങ്ങളായ മലയാളപദങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ കിളിപ്പാട്ട് കുടമാളൂർ ചെമ്പകശ്ശേരി മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്ന് കിട്ടിയ ഗ്രന്ഥം ആദർശമാക്കിയാണ് തയാറാക്കിയിരിക്കുന്നത്.