1922 - ഗദ്യമാലിക - ഒന്നാം ഭാഗം
Item
1922 - ഗദ്യമാലിക - ഒന്നാം ഭാഗം
1922
212
1922 - Gadyamalika - Onnam Bhagam
സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള "വിദ്യവിനോദിനി" യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് ഒരുക്കിയിട്ടുള്ളതാണ് "ഗദ്യമാലിക"എന്ന ഈ പുസ്തകം. ഇതിൽ അധികഭാഗവും പത്രാധിപൻ്റെ സ്വന്തം തന്നെയാണ് അതുകൂടാതെയുള്ള ലേഖനങ്ങൾ എം. രാജരാജവർമ്മരാജാ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ മുതലായവർ എഴുതിയിട്ടുള്ളതാണ്.