1921 - കവനപോഷിണി മാസിക - പുസ്തകം 1 ലക്കം 3

Item

Title
ml 1921 - കവനപോഷിണി മാസിക - പുസ്തകം 1 ലക്കം 3
Date published
1921
Number of pages
34
Alternative Title
Kavanaposhini Masika Pusthakam1 Lakkam 3
Language
Item location
Date digitized
Blog post link
Abstract
പുനലൂരിൽ നിന്ന് 1920കളിൽ പ്രസിദ്ധീകരിച്ചിരുന്ന കവനപോഷിണി എന്ന മാസികയുടെ പുസ്തകം 1 ലക്കം 3ന്റെ ഡിജിറ്റൽ സ്കാൻ. ആശ്രാമത്ത് കെ.സി. കേശവൻ ആണ് പത്രാധിപർ. ഇതിന്റെ 1923 ലെ ഒരു ലക്കം മുമ്പ് പ്രസിദ്ധീകരിച്ചതിനേക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാം. പേരുപോലെ തന്നെ കവിതകൾക്ക് പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയാണ്