1917 - ലോകമഹായുദ്ധം രണ്ടാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ

Item

Title
1917 - ലോകമഹായുദ്ധം രണ്ടാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ
1917 - Lokamahayudham Randam Bhagam - Kunnath Janardhana Menon
Date published
1917
Number of pages
162
Language
Date digitized
Blog post link
Abstract
1917-ൽ പ്രസിദ്ധീകരിച്ച ലോകമഹായുദ്ധം ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയാണ് ഈ പുസ്തകം. ലോകയുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ സൈന്യവിന്യാസങ്ങൾ, യുദ്ധതന്ത്രങ്ങൾ, യുദ്ധത്തെക്കുറിച്ചുള്ള പൊതുവായ ചിന്തകൾ എന്നിവ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു