1917 - ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ
Item
1917 - ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ
1917 - Lokamahayudham Onnam Bhagam - Kunnath Janardhana Menon
1917
198
1914-ലാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്. യുദ്ധം തുടങ്ങി, അധികം വൈകാതെ തന്നെ വിവിധ ഭാഷകളിൽ യുദ്ധത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു എങ്കിലും കൂടുതൽ സമഗ്രമായി വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ പുസ്തകം.