1915 - പൗരസ്ത്യദീപം
Item
1915 - പൗരസ്ത്യദീപം
1915 - Paurasthya Deepam
1915
274
The Light of Asia
1879-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച, സർ എഡ്വിൻ ആർനോൾഡിൻ്റെ The Light of Asia എന്ന കൃതിക്ക് നാലപ്പാട്ട് നാരായണ മേനോൻ തയ്യാറാക്കിയ പരിഭാഷയാണ് ‘പൗരസ്ത്യദീപം’. എട്ടു സർഗങ്ങളാണ് പൗരസ്ത്യദീപത്തിലുള്ളത്. ആദ്യത്തെ ആറധ്യായങ്ങളിൽ ബുദ്ധൻ്റെ ആദ്യകാല ജീവിതചിത്രവും തുടർന്നുള്ള അധ്യായങ്ങളിൽ ശരിയായ ജീവിതക്രമം തേടിയുള്ള അദ്ദേഹത്തിൻ്റെ യാത്രയും ഉപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.