1914 - ചമ്പുഭാരതം - അനന്ത ഭട്ട
Item
1914 - ചമ്പുഭാരതം - അനന്ത ഭട്ട
1914
38
1914 - Champu Bharatham
ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന കാവ്യമാണ് ചമ്പുക്കൾ. പതിനാറാം ശതകത്തിൽ അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനന്തഭട്ടൻ, ചമ്പു ഭാരതം എന്ന ഒരു കൃതികൊണ്ടു തന്നെ സംസ്കൃതസാഹിത്യലോകത്ത് മഹാകവിയായിത്തീർന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻ്റെ മറ്റു കൃതികളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. ചമ്പൂ ഭാരതത്തിലെ നാല്, അഞ്ച് സ്തബകങ്ങൾ (അധ്യായങ്ങൾ) മാത്രമാണ് ഈ പുസ്തകത്തിൽ ഉള്ളത്. യുധിഷ്ഠിരൻ്റെ രാജസൂയവർണ്ണനയോടെ ആരംഭിച്ച്, ഭീമസേനൻ വനത്തിൽ ഘടോൽക്കചനെയും ഹിഡുംബിയെയും കാണുന്നിടത്ത് കാവ്യം അവസാനിക്കുന്നു