1905 - കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം
Item
1905 - കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം
1905
88
കുന്നംകുളം അങ്ങാടിയിൽ കുഞ്ഞൂരെ പാറമേൽ ചുമ്മാർ മക്കൾ ഇയ്യു എന്ന ജോബും പാറമേൽ ഇട്ടൂപ്പ് ഐപ്പിൻ്റെ ആദ്യഭാര്യയിലുള്ള ചുമ്മാർ എന്ന മൈനറുടെയും രണ്ടാം വിവാഹത്തിലുള്ള കുഞ്ഞീറ്റി, ഉട്ടൂപ്പ്, ഐപ്പ് എന്നീ മൈനർമാരുടെ രക്ഷാകർത്താക്കളായ കിടങ്ങൻ ചെറുണ്ണിയുടെ മകളും കുഞ്ഞൂരപറമ്പിൽ മരിച്ച ഇട്ടൂപ്പിൻ്റെ ഭാര്യ കുഞ്ഞന്നവും കുഞ്ഞൂരെ പറമ്പിൽ ഇട്ടൂപ്പ് ഐപ്പുവിൻ്റെ രണ്ടാമത്തെ ഭാര്യ അന്നാമ്മയും കൂടി എഴുതിയ 1905 ൽ ഉണ്ടാക്കിയ ഭാഗക്കരാറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഇത്. അവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യരത്നപ്രഭാ അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ കോപ്പി റൈറ്റും ഈ ആധാരത്തിൻ്റെ ഭാഗമായി കാണിച്ചിരിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)