1890 - മീനാക്ഷി - ചെറുവാലത്ത് ചാത്തു നായർ

Item

Title
ml 1890 - മീനാക്ഷി - ചെറുവാലത്ത് ചാത്തു നായർ
Date published
1890
Number of pages
448
Alternative Title
1890 - Meenakshi - Cheruvalath Chathu Nair
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV269
Blog post link

Notes
ml ചെറുവാലത്ത് ചാത്തു നായർ രചിച്ച മീനാക്ഷി എന്ന ആദ്യകാല മലയാളനോവലിൻ്റെ ആദ്യ പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആദ്യകാല മലയാളനോവൽ എന്നതിലാണ് ഇതിൻ്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിൻ്റെ രചയിതാവായ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു.