Cover of വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ

വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ

Valiya Cheriya Pravachakanmar Enniv adangunna Pravachaka Lekhakal

Year
1886
Pages
481
Language
Malayalam
Views
59
Downloads
0

About this document

വേദപുസ്തകത്തിലെ പഴയനിയമ ഭാഗത്തുള്ള പതിനേഴ് പ്രവാചക പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇതു ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൻ്റെ ഭാഗമായ ഒരു അച്ചടി പുസ്തകമാണ്. ഗുണ്ടർട്ടിൻ്റെ ബൈബിൾ പരിഭാഷകൾ വ്യത്യസ്തമായിരുന്നു. ബൈബിൾ മൊത്തമായി പരിഭാഷ ചെയ്യുക അല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. അതിനു പകരം വിഷയമനുസരിച്ച് ചില പുസ്തകങ്ങൾ പരിഭാഷ ചെയ്യുക ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സുവിശേഷങ്ങൾ, കാവ്യപുസ്തകങ്ങൾ, പ്രവാചകപുസ്തകങ്ങൾ തുടങ്ങിയ വിഷയമനുസരിച്ചുള്ള ബൈബിൾ പരിഭാഷകൾ ഇതിൻ്റെ ഉദാഹരണങ്ങൾ ആണ്. ഇതിൽ വേദപുസ്തകത്തിലെ പ്രവാചകപുസ്തകങ്ങൾ ആയ യശയ്യാ, യിറമിയാ, വിലാപങ്ങൾ തുടങ്ങി 17 ഓളം പ്രവാചകപുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

Subjects


Cite this document

വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ. 1886. Granthappura. Accessed November 22, 2026. https://gpura.org/items/1886-pravachaka-lekhakal-glp/.

വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ. 1886, Granthappura, gpura.org/items/1886-pravachaka-lekhakal-glp/. Accessed 22 Nov. 2026.

വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ. (1886). Granthappura. https://gpura.org/items/1886-pravachaka-lekhakal-glp/

വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ (1886). Granthappura. Available at: https://gpura.org/items/1886-pravachaka-lekhakal-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11273,
  title = {{വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ}},
  year = {1886},
  howpublished = {Granthappura},
  url = {https://gpura.org/items/1886-pravachaka-lekhakal-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.