1888 യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം
Item
1888 യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം
1888
36
Yoseph Yakobi enna Swadeshaprabodhakante Jeevacharithram
https://opendigi.ub.uni-tuebingen.de/opendigi/CiXIV290-04
1828-ൽ നെല്ലൂരിൽ ഹിന്ദു മതക്കാരായ നിർധനരായ കുടുംബത്തിൽ ജനിച്ച യോസേഫിൻ്റെ അച്ഛൻ ഡോ.ജെ. സിംമ്മ് എന്ന ഇംഗ്ലീഷ് ഡോക്ടറുടെ ക്രിസ്തീയപ്രസംഗം കേട്ട് മതം മാറിയതോടെ,സഹോദരനും യോസേഫും ക്രിസ്തുമതത്തിൽ ചേർന്നു, കുട്ടിയായിരുന്ന യോസേഫ് പൗൾ വദ്യാർ എന്ന പ്രവർത്തകനെ സഹായിച്ച് സമുദായങ്ങളിൽ പ്രസംഗിക്കുക, ബൈബിൾ വായിക്കുക, ഭക്തിഗീതങ്ങൾ പാടുക എന്നിവ ചെയ്തു, ക്രമേണ ബാസൽ മിശ്ശനോടുചേർന്ന് 40 വർഷത്തിലേറെ വിശ്വസ്ത സ്വദേശപ്രബോധകനായി ശുശ്രൂഷിച്ചു, മൂന്നരവർഷം കഠിനരോഗത്താൽ വലഞ്ഞശേഷം 1888-ൽ ജൂലായി 25-ാം തീയതി വടകരയിൽ കാലം ചെയ്തു.പ്രബോധകനായ യോസേഫിൻ്റെ ജീവചരിത്രമാണീ പുസ്തകത്തിലുള്ളത്.