1883 -Malayalam Catechism of Physics -L. Johannes Frohnmeyer
Item
en
1883 -Malayalam Catechism of Physics -L. Johannes Frohnmeyer
ml
1883- പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ
1883
457
Prakruthi Shasthram
ml
ഇതുവരെ ലഭ്യമായ തെളിവു വെച്ച്, മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൗതികശാസ്ത്രസംബന്ധിയായ പുസ്തകമാണിത്. ഈ പുസ്തകത്തിൻ്റെ വലിയ ഒരു പ്രത്യേകത പലനവീനശാസ്ത്രങ്ങൾക്കും മലയാളം പേരുകൾ കണ്ടെത്താൻ രചയിതാവ്, ഫ്രോണ്മെയർ, ശ്രമിക്കുന്നതാണ്. പുസ്തകത്തിൽ എഴുത്തിനൊപ്പം തന്നെ ധാരാളം ചിത്രങ്ങൾ കാണാം. അതിൻ്റെ അർത്ഥം ഏതാണ്ട് 1880കളിൽ ലെറ്റർ പ്രസ്സിൽ എഴുത്തും ചിത്രവും ഒരുമിച്ച് അടിക്കാനുള്ള സാങ്കേതിക മലയാളത്തിന്നു ലഭ്യമായി എന്നതാണ്.