അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു

Item

Title
ml അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു
Date published
1879
Number of pages
80
Alternative Title
Ashtangahrudaya Oushadhi Nighandu
Language
Item location
Date digitized
Blog post link
Abstract
നെയ്യാറ്റുങ്കരെ കൃഷ്ണപിള്ള രചിച്ച അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഔഷധങ്ങളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ അർത്ഥവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം സി.എം.എസ്. പ്രസ്സിലാണ് ഏകദേേശം 80 പേജുകൾ മാത്രമുള്ള ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡോക്കുമെന്റ് ചെയ്തതാണ് എന്നത് ഈ കൃതിയുടെ മൂല്യം കൂട്ടുന്നു.