1870 മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം

Item

Title
1870 മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം
1870 First Malayalam English Translator
Date published
1870
Number of pages
183
Alternative Title
Malayala English Bhashanthara Pusthakam
Notes
ml മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം എന്ന ഒരു സവിശേഷ പുസ്തകം ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന മുപ്പത്തിഒൻപതാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
Language
Medium
Date digitized
2018-02-05