1869 - സഞ്ചാരിയുടെ പ്രയാണം - ജോൺ ബന്യൻ

Item

Title
ml 1869 - സഞ്ചാരിയുടെ പ്രയാണം - ജോൺ ബന്യൻ
en 1869 - The Pilgrim's Progress - John Banyan
Date published
1869
Number of pages
230
Alternative Title
ml 1869 - ഇഹത്തിൽനിന്നു പരത്തിൽ പ്രവേശിക്കുന്ന സഞ്ചാരിയുടെ പ്രയാണം
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/Gi1022da
Blog post link

Abstract
ml ജോൺ ബന്യൻ്റെ വിശ്വപ്രസിദ്ധ രൂപകഥയായ 'ദി പിൽഗ്രിംസ് പ്രോഗ്രസ്' എന്ന കൃതിയുടെ 1869-ലെ മലയാള പരിഭാഷയാണിത്. തൻ്റെ പുറകിലെ വലിയ പാപഭാരവുമായി, കൈയിലെ പുസ്തകം വായിച്ച് ആകുലപ്പെടുന്ന ക്രിസ്തിയൻ എന്ന മനുഷ്യൻ നാശപുരത്തുനിന്നും രക്ഷപ്പെടാൻ യാത്ര തിരിക്കുന്നതാണ് ഇതിൻ്റെ ഇതിവൃത്തം. കുടുംബാംഗങ്ങൾ അവൻ്റെ മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ സുവിശേഷി അവന് ഇടുക്കുവാതിലിലേക്കും മിന്നുന്ന വെളിച്ചത്തിലേക്കും വഴി കാട്ടുന്നു. യാത്രയിൽ അവനെ പിന്തിരിപ്പിക്കാൻ വന്ന അയൽക്കാരിൽ ചപലൻ അവനൊപ്പം കൂടുന്നു. എന്നാൽ വഴിമധ്യേ ഇരുവരും അഴിചളി എന്ന ചതുപ്പിൽ വീഴുമ്പോൾ, ഭയന്നുപോയ ചപലൻ ക്രിസ്തിയനെ ഉപേക്ഷിച്ച് മടങ്ങുന്നു. എങ്കിലും ക്രിസ്തിയൻ തൻ്റെ പാപഭാരവുമായി ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നു.