മലയാളവ്യാകരണ ചോദ്യോത്തരം
Malayala Vyakarana Chodyotharam
- Year
- 1867
- Pages
- 332
- Language
- Malayalam
- Views
- 61
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
മലയാള വ്യാകരണത്തെ സാധാരണക്കാർക്ക് പഠിക്കാവുന്ന വിധത്തിൽ അവതരിപ്പിച്ചത് ലിസ്റ്റൻ ഗാർത്ത്വെയിറ്റ് എന്ന ബ്രിട്ടീഷ് ഇന്ത്യ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണം എടുത്ത്, അതിലെ ഉള്ളടക്കത്തെ ചോദ്യോത്തര രൂപത്തിൽ ലളിതമായി അവതരിപ്പിക്കുക ആണ് ലിസ്റ്റൻ ഗാർത്ത്വെയിറ്റ് ചെയ്തത്. വ്യാകരണ ചോദ്യോത്തരം എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്നു 1867 ലും 1870ലും രണ്ട് പതിപ്പുകൾ ഉണ്ടായി. ആ പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
People
-
ഹെർമൻ ഗുണ്ടർട്ട് Hermann Gundert Author
-
ഗാർത്തുവയിറ്റ് Author
-
ലിസ്റ്റൻ ഗാർത്തുവേറ്റ് Liston Garthwaite Author
Subjects
Cite this document
ഹെർമൻ ഗുണ്ടർട്ട്, ഗാർത്തുവയിറ്റ്, and ലിസ്റ്റൻ ഗാർത്തുവേറ്റ്. മലയാളവ്യാകരണ ചോദ്യോത്തരം. 1867. Granthappura. Accessed November 22, 2026. https://gpura.org/items/1867-malayala-vyakarana-chodyotharam-glp/.
ഹെർമൻ ഗുണ്ടർട്ട്, et al. മലയാളവ്യാകരണ ചോദ്യോത്തരം. 1867, Granthappura, gpura.org/items/1867-malayala-vyakarana-chodyotharam-glp/. Accessed 22 Nov. 2026.
ഹെർമൻ ഗുണ്ടർട്ട്, ഗാർത്തുവയിറ്റ്, & ലിസ്റ്റൻ ഗാർത്തുവേറ്റ്. (1867). മലയാളവ്യാകരണ ചോദ്യോത്തരം. Granthappura. https://gpura.org/items/1867-malayala-vyakarana-chodyotharam-glp/
ഹെർമൻ ഗുണ്ടർട്ട്, ഗാർത്തുവയിറ്റ്, and ലിസ്റ്റൻ ഗാർത്തുവേറ്റ് (1867) മലയാളവ്യാകരണ ചോദ്യോത്തരം. Granthappura. Available at: https://gpura.org/items/1867-malayala-vyakarana-chodyotharam-glp/ (Accessed: 22 November 2026).
BibTeX
@misc{gpura11155,
author = {{ഹെർമൻ ഗുണ്ടർട്ട്} and {ഗാർത്തുവയിറ്റ്} and {ലിസ്റ്റൻ ഗാർത്തുവേറ്റ്}},
title = {{മലയാളവ്യാകരണ ചോദ്യോത്തരം}},
year = {1867},
howpublished = {Granthappura},
url = {https://gpura.org/items/1867-malayala-vyakarana-chodyotharam-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)