1868 - മലയാള ഭാഷാ വ്യാകരണം

Item

Title
ml 1868 - മലയാള ഭാഷാ വ്യാകരണം
Date published
1868
Number of pages
460
Alternative Title
1868 - Malayala Bhasha Vyakaranam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV68a
Blog post link

Abstract
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണത്തിൻ്റെ വിവിധ പതിപ്പുകൾ. അതിൽ മലയാള ഭാഷാവ്യാകരണത്തിൻ്റെ ആദ്യത്തെ ലെറ്റർ പ്രസ്സ് അച്ചടി പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.