Grammatica Malabarico Latina

Item

Title
en Grammatica Malabarico Latina
മലയാഴ്മ ലത്തീൻ ഗ്രമത്തി
Date published
1868
Number of pages
290
Alternative Title
ഗുരുകൂടാതെ ലത്തീൻപെച്ച പഠിപ്പാൻ തക്കവിധത്തിൽ എഴുതപ്പെട്ട മലയാഴ്മ ലത്തീൻ ഗ്രമത്തി
Language
Abstract
ml മലയാളികൾക്ക് ലത്തീൻ ഭാഷ പഠിക്കാനായി തയ്യാറാക്കിയ Grammatica Malabarico-Latina ഗ്രമാറ്റിക്ക മലബാറിക്കോ-ലാറ്റിന (മലയാഴ്മ-ലത്തീൻ ഗ്രമത്തി)  എന്ന പുസ്തകം.

കർമ്മലീത്ത മിഷനറിമാരാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളത്തിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി വെസ്റ്റേൺ സ്റ്റാർ പ്രസ്സിൽ ആണ് അച്ചടി. അക്കാലത്തെ കൈയെഴുത്തിൻ്റെയും അച്ചടിയുടെയുടെയും പൊതുസ്വഭാവം പോലെ ഈ പുസ്തകത്തിൽ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിട്ടില്ല. അതേ പോലെ സംവൃതോകാര ചിഹ്നമായ ചന്ദ്രക്കലയും ഇല്ല.
Digitzed at