1865 - കേരളമാഹാത്മ്യം

Item

Title
ml 1865 - കേരളമാഹാത്മ്യം
en 1865 - Kerala Mahathmyam
Date published
1865
Number of pages
372
Alternative Title
en 1865 - Kerala Mahathmyam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/MaI193
Blog post link

Abstract
ml പ്രാചീന കേരളചരിത്രവും ഐതിഹ്യങ്ങളും വിവരിക്കുന്ന കേരളമാഹാത്മ്യം എന്ന സംസ്കൃതകൃതിയുടെ ഒരു കൈയെഴുത്തുപ്രതിയാണിത്. ഹെർമ്മൻ ഗുണ്ടർട്ട് താളിയോല പതിപ്പ് നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയപതിപ്പാണിത്. ഇത് പൂർണ്ണമായും സംസ്കൃതത്തിൽ രചിക്കപ്പെട്ട കൃതിയാണ്. വാക്കുകൾക്കിടയിൽ വിടവില്ലാത്ത പഴയ മലയാള ലിപിരീതിയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. രാജാക്കന്മാരെയും വിവിധ പ്രദേശങ്ങളെയും സംബന്ധിച്ച വിവരണങ്ങൾ ഇതിൽ കാണാം.