1860 - മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ - ജെ. ജി. ബ്യൂട്ട്‌ലർ

Item

Title
ml 1860 - മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ - ജെ. ജി. ബ്യൂട്ട്‌ലർ
1860 - Mruga Charithram - Ayatha Mruga Pakshi Meen Puzhukkalekurichulla Varnnanam Thanne - J.G. Beuttler
Date published
1860
Number of pages
167
Language
Date digitized
Blog post link
Abstract
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകവും മലയാള അച്ചടി ചരിത്രത്തിൽ സവിശേഷ പ്രാധാന്യവുമുള്ള ഒരു സി.എം.എസ് പ്രസ്സ് അച്ചടി പുസ്തകമായ മൃഗചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കം താഴെ പറയുന്ന 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു: മുലകുടിപ്പിക്കുന്ന ജന്തുക്കൾ പക്ഷികൾ ഇഴജന്തുക്കൾ മത്സ്യങ്ങൾ രക്തമില്ലാത്ത ജന്തുക്കൾ ഇറുക്കുന്ന പുഴുക്കൾ ഈ പുസ്തകത്തിനായി ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്ലർ ധാരാളം മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പദങ്ങളും കണ്ടെടുത്ത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ പിൽക്കാലത്ത് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം ക്വോട്ട് ചെയ്യുന്നത് കാണാം.