1858 - വിദ്യാമൂലങ്ങൾ
Item
ml
1858 - വിദ്യാമൂലങ്ങൾ
1858
95
1858 - Vidya Moolyangal
https://opendigi.ub.uni-tuebingen.de/opendigi/CiXIV290-02
വൈജ്ഞാനിക സ്വഭാവമുള്ള ഉള്ളടക്കം അടങ്ങിയിരിക്കുന്ന പുസ്തകം എന്നതിനു പുറമെ ഇതിനെ വിശേഷതയുള്ളതാക്കുന്നത് ഇതിൽ ഉൾക്കൊണ്ടിരിക്കുന്ന വിശെഷപ്പെട്ട ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ആണ്. ആറ് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വൈജ്ഞാനിക സാഹിത്യം ആണ്.