1851 വജ്രസൂചി
Item
1851 വജ്രസൂചി
1851
29
Vajrasoochi
ml
സംസ്കൃതഭാഷയിലുള്ള ഒരു ബുദ്ധമതരചനയാണ് വജ്രസൂചീ. ബ്രാഹ്മണികഹൈന്ദവതയിലെ ജാതിവ്യവസ്ഥയുടെ നിശിതവിമർശനമാണ് ഈ കൃതി. AD 2-ാം നൂറ്റാണ്ടിൽ ബുദ്ധചിന്തകനും സംസ്കൃതകവിയുമായ അശ്വഘോഷന്റെ പേരിലാണ് വജ്രസൂചി അറിയപ്പെടുന്നതെങ്കിലും അദ്ദേഹമാണ് രചയിതാവെന്ന് ഉറപ്പില്ല. 19-ാം നൂറ്റാണ്ടിൽ, ഹെർമ്മൻ ഗുണ്ടർട്ട് വജ്രസൂചി സംസ്കൃതമൂലത്തോടൊപ്പം മലയാള പരിഭാഷയും, ഒപ്പം ക്രൈസ്തവവീക്ഷണത്തിലുള്ള ഒരനുബന്ധവും കൂട്ടി ചേർത്ത് പ്രസിദ്ധീകരിച്ചു.
2017-07-26
- Item sets
- മൂലശേഖരം (Original collection)