1851- Malayalam Selections with Translations, Grammatical Analyses and Vocabulary
Item
1851- Malayalam Selections with Translations, Grammatical Analyses and Vocabulary
1851
230
Malayalam Selections: With Translations, Grammatical analyses, and Vocabulary
ml
മലയാളം കഥകളും, ഹർജികളുടേയും കല്പനകളുടേയും സമാഹാരം, മലയാളത്തിലെ സംഭാഷണങ്ങളും, മലയാളവാക്കുകളും അതിന്റെ അർത്ഥവും ഇവയുടെയെല്ലാം ഇംഗ്ലീഷ് പരിഭാഷയുമാണ് ഈ പുസ്തകത്തിലുള്ളത്. എഴുപതിനടുത്ത് കഥകളും പതിമൂന്നോളം ഹർജി/കല്പനകളും അൻപതിലേറെ വാക്കുകളും സംഭാഷണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. സർക്കാർ ജോലിക്ക് വരുന്ന ഇംഗ്ലീഷുകാർക്ക് മലയാളം പഠിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം ആണിത്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണശൈലികളും വാക്കുകളും അതിന്റെ അർത്ഥവും ഒക്കെ പഠിക്കാൻ നല്ല ഒരു മലയാളഭാഷാ സഹായി മാറുന്നുണ്ട് ഈ ഗ്രന്ഥം. 1841-ൽ ഇറങ്ങിയ ജോസഫ് പീറ്റിന്റെ മലയാള വ്യാകരണഗ്രന്ഥം ഈ പുസ്തകത്തിന്റെ രചനയിൽ സഹായിച്ചിട്ടുണ്ട് എന്ന് എ. ജെ. ആർബത്‌നോട്ട് പ്രത്യേകം എടുത്ത് പറയുന്നുണ്ട്.
en
Malayalam Selections with Translations, Grammatical Analyses and Vocabulary by A.J. Arbuthnot is a compilation of Malayalam stories, official papers, conversations, and vocabulary, accompanied by English translations. The book emerged from the recognition of the difficulties involved in studying Malayalam in the absence of adequate elementary reference works.
More than seventy stories, thirteen official papers, numerous conversations, and extensive vocabulary lists were compiled primarily for English government officials who needed or wished to learn the language. The work serves as an exceptional guide for learners seeking practical proficiency in Malayalam. Arbuthnot also acknowledges the significant assistance provided by Joseph Peet’s grammatical work, published in 1841, in the preparation of this volume.