1851 - അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Item

Title
ml 1851 - അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
Date published
1851
Number of pages
296
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/MaI769
Blog post link

Abstract
ml തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൻ്റെ 1850കളിൽ എഴുതപ്പെട്ട ഒരു കൈയെഴുത്ത് പ്രതിയാണ് ഇത്. ബാലകാണ്ഡം തൊട്ട് യുദ്ധകാണ്ഡം വരെയുള്ള എല്ലാ കാണ്ഡങ്ങളും ഈ കൈയെഴുത്ത് പ്രതിയിൽ അടങ്ങിയിരിക്കുന്നു. ഗുണ്ടർട്ടും സഹായികളും ചേർന്ന് താളിയോലകളിൽ നിന്നും മറ്റു കൈയെഴുത്ത് പ്രതികളിൽ നിന്നും എടുത്തു എഴുതി ഉണ്ടാക്കിയതാവാം ഈ കൈയെഴുത്ത് പ്രതി.