സിദ്ധരൂപം

Item

Title
ml സിദ്ധരൂപം
Date published
1850
Number of pages
137
Alternative Title
Siddaroopam
Language
Medium
Date digitized
2018-09-18
Notes
ml ആദ്യ പതിപ്പ് കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു തന്നെ 1842ൽ ആണ് വന്നതെന്ന് കെ.എം. ഗോവിയുടെ ആദിമുദ്രണം എന്ന പുസ്തകം സൂചന തരുന്നു. സിദ്ധരൂപത്തെ പറ്റി മലയാളം വിക്കിപീഡിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു: "സംസ്കൃതഭാഷയിലെ നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി അടങ്ങിയ ഗ്രന്ഥമാണു് സിദ്ധരൂപം. സംസ്കൃത വൈയാകരണനായിരുന്ന പാണിനിയുടെ നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (വിഭക്തികൾ) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു." ഈ സ്കാനിന്റെ ശീർഷകത്താളിൽ ഇങ്ങനെ കാണുന്നു. "സർവനാമശബ്ദങ്ങളും അവ്യയങ്ങളും ഉപസർഗ്ഗങ്ങളും പത്തുവികരണികളിലുള്ള ധാതുക്കളും ക്രിയാപദങ്ങളും വിഭക്ത്യർത്ഥങ്ങളും ബാലപ്രബൊധനവും സമാസചക്രവും ശ്രീരാമൊദന്തവും ഇതിൽ അടങ്ങിയിരിക്കുന്നു."