1850 - നാരായണീയം
Item
ml
1850 - നാരായണീയം
1850
170
en
1850-Narayaneeyam
https://opendigi.ub.uni-tuebingen.de/opendigi/CiXII88
മേൽപുത്തൂർ നാരായണഭട്ടതിരി രചിച്ച നാരായണീയം എന്ന കൃതിയുടെ ആദ്യത്തെ അച്ചടിപതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സംസ്കൃതത്തിലുള്ള ഹൈന്ദവസാഹിത്യകൃതിയാണ് നാരായണീയം. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് 1586ൽ രചിച്ചതെന്നു കരുതുന്ന ഈ കൃതി പ്രാർത്ഥനയുടെ രൂപത്തിലാണ്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്.