1850 -ക്രൈസ്തവ പാട്ടു പുസ്തകം
Item
ml
1850 -ക്രൈസ്തവ പാട്ടു പുസ്തകം
en
1850-Kristhava Pattu Pusthakam
1850
18
https://opendigi.ub.uni-tuebingen.de/opendigi/MaI853
പാപവഴികളിൽ നിന്ന് അകന്നുമാറി, ദൈവത്തിന് പൂർണ്ണമായി സമർപ്പിച്ച്, സത്യവേദത്തിൽ ഏകാഗ്രചിത്തരായി ജീവിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്. 'യേശുവെ' എന്ന നാമം പ്രത്യേകമായി പരാമർശിക്കുന്നതിനൊപ്പം, ഇത് രക്ഷയെക്കുറിച്ചുള്ള ക്രൈസ്തവ കവിതയാണെന്ന് ("Christian poem on salvation") താളിയോലയുടെ താഴെ ഇംഗ്ലീഷിൽ കുറിച്ചിട്ടുമുണ്ട്. മോക്ഷം (രക്ഷ) എന്ന വിഷയം ആസ്പദമാക്കി രചിച്ച കുറച്ചു ക്രൈസ്തവപാട്ടുകളുടെ താളിയോല പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്