1849 -സുവിശേഷസംഗ്രഹം
Item
ml
1849 -സുവിശേഷസംഗ്രഹം
1849
294
en
1849 - Suvishesha Samgraham
en
Religion
https://opendigi.ub.uni-tuebingen.de/opendigi/CiXIV27
ഗുണ്ടർട്ടും മറ്റു ബാസൽ മിഷൻ മിഷനറിമാരും കൂടെ ചേർന്നു പ്രസിദ്ധീകരിച്ച സുവിശേഷസംഗ്രഹം എന്ന പുസ്തകത്തിൻ്റെ രണ്ട് വ്യത്യസ്ത പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബൈബിളിലെ സുവിശേഷപുസ്തകങ്ങളായ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവയിലെ സംഭവങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ താരതമ്യ പഠന പുസ്തകമാണ് ഇത്. ഇത്തരത്തിൽ മലയാളത്തിൽ ഉണ്ടാക്കിയ ആദ്യത്തെ പുസ്തകവും ഇതു തന്നെ ആവണം. 1849 ലെ ലിത്തോഗ്രഫി പുസ്തകത്തിൽ മലയാളം ഉള്ളടക്കം മാത്രം ഉള്ളപ്പോൾ 1876ലെ ലെറ്റർ പ്രസ്സ് അച്ചടി പതിപ്പിൽ മലയാളത്തിനൊപ്പം തന്നെ ഇംഗ്ലീഷ് വിശദീകരണങ്ങളും കാണാം. ദൈവശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് പാഠപുസ്തകം പോലെ ഉപയോഗിക്കാം. ഉള്ളടക്കബാഹുല്യം കൊണ്ട് ഈ പുസ്തകങ്ങളും വളരെ വലുതാണ്. 1876 ലെ രണ്ടാം പതിപ്പ് ആദ്യത്തേതിൻ്റെ ഇരട്ടിയോളം വരുന്നുണ്ട്.