ബാലവ്യാകരണം - എം. കൃഷ്ണൻ
Balavyakaranam - M. Krishnan
- Year
- 1903
- Pages
- 94
- Language
- Malayalam
- Views
- 74
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ബാലവ്യാകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും ശേഷഗിരിപ്രഭുവും കൂടെ ആണ് ഇതിൻ്റെ രചന. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാരിൻ്റെ വക പ്രാഥമിക പാഠശാലകളിലെ ഉപയൊഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്. എന്നാൽ പുസ്തകത്തിന്നു അകത്തു മദിരാശി, കൊച്ചി തിരുവിതാംകൂർ സംസ്ഥാങ്ങളിലെ ഉപയോഗത്തിനായുള്ള പുസ്തകമാണെന്ന് വ്യക്തമാക്കിയിട്ടൂണ്ട്. എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാരിൻ്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.
People
-
എം. കൃഷ്ണൻ M. Krishnan Author
-
ശേഷഗിരി പ്രഭു Seshagiri Prabhu Author
Subjects
Cite this document
എം. കൃഷ്ണൻ and ശേഷഗിരി പ്രഭു. ബാലവ്യാകരണം - എം. കൃഷ്ണൻ. 1903. Granthappura. Accessed November 22, 2026. https://gpura.org/items/1903-balavyakaranam-glp/.
എം. കൃഷ്ണൻ and ശേഷഗിരി പ്രഭു. ബാലവ്യാകരണം - എം. കൃഷ്ണൻ. 1903, Granthappura, gpura.org/items/1903-balavyakaranam-glp/. Accessed 22 Nov. 2026.
എം. കൃഷ്ണൻ & ശേഷഗിരി പ്രഭു. (1903). ബാലവ്യാകരണം - എം. കൃഷ്ണൻ. Granthappura. https://gpura.org/items/1903-balavyakaranam-glp/
എം. കൃഷ്ണൻ and ശേഷഗിരി പ്രഭു (1903) ബാലവ്യാകരണം - എം. കൃഷ്ണൻ. Granthappura. Available at: https://gpura.org/items/1903-balavyakaranam-glp/ (Accessed: 22 November 2026).
BibTeX
@misc{gpura11399,
author = {{എം. കൃഷ്ണൻ} and {ശേഷഗിരി പ്രഭു}},
title = {{ബാലവ്യാകരണം - എം. കൃഷ്ണൻ}},
year = {1903},
howpublished = {Granthappura},
url = {https://gpura.org/items/1903-balavyakaranam-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)