1849- A Dictionary- English & Malayalam
Item
en
1849- A Dictionary- English & Malayalam
1849
562
en
1849 - A Dictionary, English -Malayalam
ബെഞ്ചമിൻ ബെയിലി അച്ചടിച്ച ആദ്യത്തെ ഇംഗ്ലീഷ് – മലയാളം നിഘണ്ടു ആയ A DICTIONARY, ENGLISH AND MALAYALIM എന്ന ഇംഗ്ലീഷ്- മലയാളം നിഘണ്ടുവിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിൽ " ആയി" "യുടെ" പോലെയുള്ള അനുബന്ധങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇംഗ്ലിഷിലെ പല ക്രിയാവിശേഷണങ്ങളും രചയിതാവു ഒഴിവക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ കൃതിയായതിനാൽ ഇത് ഒരു പരിപൂർണമായ നിഘണ്ടുവാണ് എന്നു പറയാൻ കഴിയില്ല. 1849-ൽ ആണ് ഇത് പ്രസിദ്ധികരിച്ചത്.