1846 - മാർപാപ്പാ

Item

Title
ml 1846 - മാർപാപ്പാ
en 1846 - Marpappa
Date published
1846
Number of pages
22
Alternative Title
en 1846 - Marpappa
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV264
Blog post link

Abstract
ഇതൊരു ക്രൈസ്തവ മതപ്രചരണ രേഖ ആണ്. പക്ഷെ ഇതിൻ്റെ ലക്ഷ്യം മാർപാപ്പയോട് വിധേയം പ്രഖ്യാപിച്ചിരിക്കുന്ന വിവിധ കത്തോലിക്ക സഭാംഗങ്ങളാണ്. ഈ രേഖയുടെ വിഷയം മാർപാപ്പ എന്ന പദവി ബൈബിളിനു അനുസരണമാണോ എന്നു പരിശോധിക്കലാണ്. സി.എം.എസ്, എൽ.എം.എസ്, ബാസൽ മിഷൻ തുടങ്ങിയ മിഷനറി സംഘങ്ങൾ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ ആയതിനാൽ ആ വിധത്തിലാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.