1841 - എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്

Item

Title
ml 1841 - എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ്
Date published
1841
Number of pages
246
Alternative Title
1841 - A Grammer of the Malayalam Language
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV40
Blog post link

Abstract
ഇംഗ്ലീഷിലെഴുതിയ ആദ്യകാല മലയാള വ്യാകരണപുസ്തകങ്ങളിൽ സവിശേഷസ്ഥാനം ഉള്ള പുസ്തകമാണ് സി.എം.എസ് മിഷനറിയായിരുന്ന റവ: ജോസഫ് പീറ്റിൻ്റെ A Grammar of the Malayalim Language. ആ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം അതിൻ്റെ ഉള്ളടക്കത്തിൻ്റെ പ്രത്യേകത കൊണ്ടു തന്നെ ശ്രദ്ധ അർഹിക്കുന്നതാണ്. അക്കാലത്ത് ജൊസഫ് പീറ്റിൻ്റെ ഈ വ്യാകരണം അത്യാവശ്യം ശ്രദ്ധനേടുകയും 1860ൽ ഇതിനു രണ്ടാം പതിപ്പ് ഉണ്ടാവുകയും ചെയ്തു.