1825 Mathayiyude Evangeliyon Benjamin Bailey

Item

Title
ml 1825 Mathayiyude Evangeliyon Benjamin Bailey
Date published
1825
Number of pages
167
Alternative Title
Mathayiyude Evangeliyon
Language
Date digitized
Blog post link
Abstract
ബൈബിൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് അച്ചടിച്ച് ഇറക്കുന്ന പ്രയത്നം ബെഞ്ചമിൻ ബെയിലി ചെയ്തത് ഘട്ടം ഘട്ടമായാണ്. പരിഭാഷ തീരുന്ന മുറയ്ക്ക് ഓരോന്നും ഇറക്കുക ആയിരുന്നു അദ്ദേഹം ചെയ്തത്. അങ്ങനെ അദ്ദേഹം ആദ്യം അച്ചടിച്ച് ഇറക്കിയത് ബൈബിൾ പുതിയനിയമത്തിലെ ആദ്യത്തെ പുസ്തകമായ മത്തായിയുടെ സുവിശെഷത്തിന്റെ (ഏവൻഗെലിയൊൻ) പരിഭാഷ ആണ്. ഏകദേശം 1824ൽ ഇറക്കിയ ഈ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.