1694 - The History of the Church of Malabar from The time of its being first discovered by the Portuguezes in the year 1501.

Item

Title
en 1694 - The History of the Church of Malabar from The time of its being first discovered by the Portuguezes in the year 1501.
Translator
Date published
1694
Number of pages
506
Alternative Title
The History of the Church of Malabar, from the time of its being first discover'd by the Portuguezes in the year 1501 together with the Synod of Diamper
Language
Date digitized
Blog post link

Abstract
en The History of the Church of Malabar was compiled and translated by Anglican scholar Micheal Geddes and was published in 1694. This seminal historical work documents the history of the ancient Saint Thomas Christians of Malabar (modern-day Kerala, India) from the arrival of the Portuguese in 1501. Translated and compiled from Portuguese records, the text focuses primarily on the 1599 Synod of Diamper, detailing the forced submission of the independent indigenous church to Roman Catholic jurisdiction under Archbishop Aleixo de Menezes. Writing from an Anglican perspective, Geddes utilizes the history of the Malabar Church to demonstrate the existence of an ancient Christian body that historically rejected papal supremacy and Roman doctrines, while chronicling the cultural and theological resistance of native Indian Christians against European religious colonization.
ml The History of the Church of Malabar എന്ന ഗ്രന്ഥം Michael Geddes സമാഹരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തതും 1694-ൽ പ്രസിദ്ധീകരിക്കപ്പെട്ടതുമാണ്. ഈ പ്രധാനപ്പെട്ട ചരിത്രകൃതി, 1501-ൽ പോർച്ചുഗീസുകാർ മലബാറിലെത്തിയതുമുതൽ പുരാതന നസ്രാണീസമൂഹത്തിൻ്റെ ചരിത്രം രേഖപ്പെടുത്തുന്നു. പോർച്ചുഗീസ് രേഖകളിൽ നിന്നു വിവർത്തനം ചെയ്യുകയും സമാഹരിക്കുകയും ചെയ്ത ഈ ഗ്രന്ഥം പ്രധാനമായും 1599-ലെ ഉദയംപേരൂർ സുനഹദോസിനെയാണ് കേന്ദ്രീകരിക്കുന്നത്. ആർച്ച്‌ബിഷപ്പ് Aleixo de Menezes ന്റെ നേതൃത്വത്തിൽ സ്വതന്ത്രമായിരുന്ന ദേശിയ സഭയെ റോമൻ കത്തോലിക്കാ അധികാരത്തിന് കീഴ്പ്പെടുത്തിയ സംഭവങ്ങൾ ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.ആംഗ്ലിക്കൻ ദൃഷ്ടിയിൽ നിന്നെഴുതിയ Geddes, മലബാർ സഭയുടെ ചരിത്രത്തെ ഉപയോഗിക്കുന്നത് മാർപാപ്പായുടെ പരമാധികാരത്തെയും റോമൻ സിദ്ധാന്തങ്ങളെയും ചരിത്രപരമായി നിരസിച്ചിരുന്ന ഒരു പുരാതന ക്രൈസ്തവ സമൂഹത്തിൻ്റെ നിലനിൽപ്പ് തെളിയിക്കാനാണ്, അതോടൊപ്പം യൂറോപ്യൻ മതകോളനിവൽക്കരണത്തിനെതിരെ സ്വദേശീയ ഇന്ത്യൻ ക്രൈസ്തവർ നടത്തിയ സാംസ്കാരികമായ പ്രതിരോധവും ഈ ഗ്രന്ഥം രേഖപ്പെടുത്തുന്നു.