1880-വിദ്വാൻ കുട്ടിയച്ചന്റെ എഴുത്തു പുസ്തകങ്ങൾ – പുസ്തകം 3
Item
ml
1880-വിദ്വാൻ കുട്ടിയച്ചന്റെ എഴുത്തു പുസ്തകങ്ങൾ – പുസ്തകം 3
1880
288
Vidwan Kuttiyachante Ezhuthupusthakangal - Pushtakam 3
2020 April 02
യുയോമയ സ്ഥാപകനായ വിദ്വാൻകുട്ടിയച്ചൻ എന്ന മറുപേരിൽ അറിയപ്പെടുന്ന യുസ്തൂസ് യോസഫിന്റെ മൂന്നു കൈയെഴുത്തു പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പുസ്തകത്തിന്റെ എഴുത്തു കാലഘട്ടം ഏകദേശം 1870 തൊട്ട് എന്ന് സാമാന്യമായി പറയാം.
- Item sets
- മൂലശേഖരം (Original collection)