Items
Language is exactly
en
-
1993 - Dr Hermann Gundert and Malayalam Language - Albrecht Frenz and Scaria Zacharia (Editors)
-
1955 - The Marian Voice - St. Mary's College, Trichur
-
1947 - Sri. P. Narayanan Nair - 79th Birthday Souvenir
-
1963 - The Three Hermits - Graded Home Reading Books
-
1958 - Kerala English Reader - Book III
-
1958 - Kerala English Reader - Book II
-
1952 - Uncle Tom's Cabin - Mrs. Harriet Beecher Stowe - for Form VI
-
1969 - Kerala English Reader - Standard VIII
-
1963 - The Boy and the Lion - Graded Home Reading Books
-
1963 - Jason and the Golden Fleece- Graded Home Reading Books
-
1957 - The Talisman - Graded Home Reading Books
-
1957 - Theseus - Graded Home Reading Books
-
1957 - The Golden Touch - Graded Home Reading Books
-
1957 - Drona and Drupada - Graded Home Reading Books
-
1957 - As you Like It - Graded Home Reading Books
-
1970 - Government Press Manual - Government of Kerala
-
Missionary Horizons
-
Glimpses of the History of the Christian Churches in India
-
എ വേ ടു ഇംഗ്ലീഷ്
-
New Method English Readers-Book I
-
A Text Book of Geography of the Madras Presidency for Class IV
1935ൽ നാലാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച A Text Book of Geography of the Madras Presidency for Class IV എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. എം.എസ്. അനന്തകൃഷ്ണ അയ്യർ ആണ് ഈ ഭൂമിശാസ്ത്രപാഠപുസ്തകം രചിച്ചിരിക്കുന്നത്. -
Questions and Answers in General Science – Standard VIII
എട്ടാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി തയ്യാറാക്കിയ Questions and Answers in General Science എന്ന സയൻസ് പഠനസഹായിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. H. Bhooli ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയത്. -
Climbing Mount Everest
പ്രശസ്ത പർവ്വതാരോഹകനായ G. Ingle Finch രചിച്ച Climbing Mount Everest എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1932ൽ പ്രസിദ്ധീകരിച്ച പുസ്തകം ആയതിനാൽ ഇത് എവറസ്റ്റ് കീഴടക്കുന്നതിനു മുൻപുള്ള പുസ്തകമാണ്. ഈ പുസ്തകത്തിൻ്റെ ഇന്ത്യൻ എഡീഷൻ ആണിത്. -
Longmans Indian Readers – Book 1
Longmans Indian Readers – Book 1 എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പാഠപുസ്തകം ഏത് ക്ലാസ്സിലെ ഉപയോഗിത്തിനായി ഉള്ളതാണെന്നോ ഇത് കേരളത്തിൽ എവിടെയെങ്കിലും ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. -
Stories for Children (Supplementary Reader – English)
കേരള സർക്കാർ 1993ൽ പ്രസിദ്ധീകരിച്ച ആറാം ക്ലാസ്സിലെ ഇംഗ്ലീഷ് ഉപപാഠപുസ്തകമായ Stories for Children (Supplementary Reader – English) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. -
Kerala English Reader – Book I
കേരള സർക്കാർ 1958ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ Kerala English Reader – Book I എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. ഉള്ളടക്കം പരിശോധിച്ചതിൽ നിന്നും, പുസ്തകത്തിൽ Book I എന്ന് കാണുന്നതിനാലും ഒരു പക്ഷെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്ന അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകം ആയിരുന്നിരിക്കാം ഇതെന്ന് ഊഹിക്കുന്നു. -
Marpessa – Graded Home Reading Books – Standard 8 Book 1
കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വീട്ടിൽ വെച്ച് വായിക്കാനായി Graded Home Reading Books എന്ന സീരീസിൽ കുറച്ചധികം പുസ്തകങ്ങൾ 1960കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സീരീസ്ൻ്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച Marpessa എന്ന ഗ്രീക്ക് പുരാണകഥയുടെ ലളിതമായ പുരാഖ്യാനത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു അനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പുസ്തകത്തിൻ്റെ എഡിറ്റർ ആയ A Sankara Pillai തുടക്കത്തിൽ പറയുന്നുണ്ട്. മറ്റ് 6 ഗ്രീക്ക് പുരാണകഥകൾ കൂടെ ഈ സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണുന്നു. ഈ പുസ്തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ പോലെ മലയാളം സീരീസും ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത ഇല്ല. -
Nelson’s Third English Reader for Indian Schools
ഇന്ത്യൻ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനത്തിനായി ബ്രിട്ടീഷുകാരായ C.S. Milford, E.M. Milford എന്നിവർ തയ്യാറാക്കിയ Nelson’s Third English Reader for Indian Schools എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഉപയോഗിച്ചതാണെന്ന് കരുതുന്നു, കേരളത്തിലെ ചില സ്കൂളുകളിലും ഉപയോഗിച്ചിട്ടൂണ്ടാകാം. അച്ചടിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സ്വാതന്ത്ര്യത്തിനു മുൻപുള്ളത് ആണെന്ന് ഏകദേശം ഉറപ്പാണ്. -
The New Cochin Reader – Form III
കൊച്ചി രാജ്യത്ത് മൂന്നാം ഫാറത്തിൽ (ഇന്നത്തെ ഏഴാം ക്ലാസ്സ്) പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ The New Cochin Reader എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കൊച്ചി രാജകുടുംബമായ Her Highness Ikkavutty Thampuran ആണ് ഈ പാഠപുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. -
Kerala Reader English – Standard VII
1975ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ Kerala Reader English – Standard VII എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. -
Some Replicable Activities of Kerala Sasthra Sahithya Parishad (KSSP)
സാക്ഷരതാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ Bharat Jan Vigyan Samithi യുമായി ബന്ധപ്പെട്ട് 1987 മുതൽ 1992 വരെ പ്രസിദ്ധീകരിച്ച പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് എല്ലാം തന്നെ ഇംഗ്ലീഷ് രേഖകൾ ആണ്. ഇതിൽ ചെറുപുസ്തകങ്ങളും, ലഘുലേഖകളും അടങ്ങിയിരിക്കുന്നു. ചില രേഖകളിൽ കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിൻ്റെ റെഫറസുകളും വരുന്നുണ്ട്. മാത്രമല്ല, Bharat Jan Vigyan Samithiയിൽ എം.പി. പരമേശ്വരൻ അടക്കമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളും ഭാഗമായിരുന്നു എന്ന് ഈ രേഖകൾ കാണിക്കുന്നു. -
Some Replicable Experiments of Lok Vidnyan Sanghatana, Maharashtra
സാക്ഷരതാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ Bharat Jan Vigyan Samithi യുമായി ബന്ധപ്പെട്ട് 1987 മുതൽ 1992 വരെ പ്രസിദ്ധീകരിച്ച പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് എല്ലാം തന്നെ ഇംഗ്ലീഷ് രേഖകൾ ആണ്. ഇതിൽ ചെറുപുസ്തകങ്ങളും, ലഘുലേഖകളും അടങ്ങിയിരിക്കുന്നു. ചില രേഖകളിൽ കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിൻ്റെ റെഫറസുകളും വരുന്നുണ്ട്. മാത്രമല്ല, Bharat Jan Vigyan Samithiയിൽ എം.പി. പരമേശ്വരൻ അടക്കമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളും ഭാഗമായിരുന്നു എന്ന് ഈ രേഖകൾ കാണിക്കുന്നു. -
A Commitment to Literacy – Speeches of Prime Minister

Bharat Jan Vigyan Jatha A Crusade against Illiteracy

Appeal to Join and Support Bharat Jan Vigyan Jatha

A Guide Book for a Mass Campaign for Total Literacy

Teacher Exchange Programme and National Unity Festival

Nature Society and Science

Science for the Nation

The Indian National Army(azad hind fauj)
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇന്ഡ്യൻ നാഷണല് ആർമി രൂപീകരിച്ചതിന്റെയും വളര്ച്ചയുടേയും കഥ പറയുന്ന ഈ പുസ്തകം ചരിത്രാന്വേഷികൾക്ക് വിലപ്പെട്ട ഒന്നായിരിക്കും എന്ന് കരുതുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റൻ ഷാ നവാസിനും സെഹ്ഗാളിനും ലഫ്റ്റനന്റ് ധില്ലനുമയച്ച കത്തിടപാടുകൾ, പ്രസിദ്ധമായ ഐ എൻ എ വിചാരണക്ക് നല്കിയ രേഖകൾ തുടങ്ങിയവ ഈ പുസ്തകത്തിൽ കാണുന്നു.ദുര്ലഭ് സിംഹ്എഡിറ്റ് ചെയ്ത് ലാഹോറിലെ ഹീറോ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തക പരമ്പരയിൽ നിലവിൽ ലഭ്യമായ ഒരു പുസ്തകമാണ് ഇത്. -
കേരള മലയാളപാഠാവലി – പുസ്തകം 2
കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 1 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തറ-പറ പാഠപുസ്തകം എന്ന പേരിൽ സാധാരണക്കാരുടെ ഇടയിൽ അറിയപ്പെടുന്ന ഇത്തരം മലയാള പാഠപുസ്തകം സ്വന്തമായി മക്കളെ അക്ഷരം പഠിപ്പിക്കുന്ന പ്രവാസി മലയാളികൾക്ക് വളരെ പ്രയോജനപ്രദമാണ്. -
The Tropical Agriculturist-book60-issue03
The Tropical Agriculturist. 1881-ൽ മിസ്റ്റര് ജോണ് ഫെര്ഗൂസൻ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ മാസികയുടെ ഡിജിറ്റൽ സ്കാനാണ് റിലീസ് ചെയ്യുന്നത്. ട്രോപിക്കൽ കാലാവസ്ഥയിലുള്ള നാണ്യവിളകളെക്കുറിച്ച് പ്രത്യേകിച്ച് തേയില,റബര്,കൊക്കോ,തേങ്ങ തുടങ്ങിയ വിളകളെക്കുറിച്ചു്, അവയുടെ പരിപാലന രീതികളെക്കുറിച്ചു് വിശദമാക്കുന്ന ലേഖനങ്ങളുള്ള മാസികക്ക് ലോകമെമ്പാടും വരിക്കാരുള്ളതായി കാണുന്നു. Agriculture mother of the state എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന ഈ ഇംഗ്ലീഷ് മാസിക സിലോണിലെ കൊളംബോയിൽ നിന്നാണ് പുറത്തിറങ്ങിയിരുന്നത്. -
പഴയകാല നോട്ടീസുകളും ലഘുപത്രികകളും കത്തുകളും ബ്രൊഷറുകളും – സഞ്ചിക 1 രേഖ 6 സ്റ്റാലിൻഗ്രാഡ് –എംഎം ചെറിയാൻ–മാനേജിങ് പ്രൊപ്രൈറ്റർ വിജയ ആൻഡ് സെൻട്രൽ തിയേറ്റർ കോട്ടയം
തിരുവിതാംകൂർ പ്രദേശത്ത് നിന്ന് 1930കൾ തൊട്ട് ഇറങ്ങിയ പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ നോട്ടീസുകളും കത്തുകളും ബ്രോഷറുകളും ലഘുലേഖകളും ഒക്കെ ഉൾപ്പെടുന്നു. -
പഴയകാല നോട്ടീസുകളും ലഘുപത്രികകളും കത്തുകളും ബ്രൊഷറുകളും – സഞ്ചിക 1 രേഖ 5 എപ്പിസ്കോപ്പൽ സിൽവർ ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് കോട്ടയം LGT Schoolൻ്റെ പരിസരങ്ങൾ ഉപയോഗിക്കുന്നതിനു അനുവാദം നൽകി കൊണ്ടുള്ള തിരുവിതാംകൂർ സർക്കാർ ഉത്തരവ്.
തിരുവിതാംകൂർ പ്രദേശത്ത് നിന്ന് 1930കൾ തൊട്ട് ഇറങ്ങിയ പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ നോട്ടീസുകളും കത്തുകളും ബ്രോഷറുകളും ലഘുലേഖകളും ഒക്കെ ഉൾപ്പെടുന്നു. -
പഴയകാല നോട്ടീസുകളും ലഘുപത്രികകളും കത്തുകളും ബ്രൊഷറുകളും – സഞ്ചിക 1 രേഖ 4 Hi Fi Gram
തിരുവിതാംകൂർ പ്രദേശത്ത് നിന്ന് 1930കൾ തൊട്ട് ഇറങ്ങിയ പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ നോട്ടീസുകളും കത്തുകളും ബ്രോഷറുകളും ലഘുലേഖകളും ഒക്കെ ഉൾപ്പെടുന്നു. -
പഴയ കാല നോട്ടീസുകളും ലഘു പത്രികകളും കത്തുകളും ബ്രോഷറുകളും സഞ്ചിക 1 രേഖ 2 തിരുവിതാംകൂർ മഹാരാജാവിനു ജന്മദിന സന്ദേശം അയച്ചതിനു മറുപടിയായി മഹാരാജാവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഒരു അജ്ഞാതവ്യക്തിക്കു അയച്ച നന്ദിക്കുറിപ്പ്.
തിരുവിതാംകൂർ പ്രദേശത്ത് നിന്ന് 1930കൾ തൊട്ട് ഇറങ്ങിയ പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ നോട്ടീസുകളും കത്തുകളും ബ്രോഷറുകളും ലഘുലേഖകളും ഒക്കെ ഉൾപ്പെടുന്നു. -
State Convention of Modern Medical Doctors – Draft Manifesto for Discussion
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ 1985 മുതൽ 1995 വരെ പ്രസിദ്ധികരിച്ച പത്തൊൻപതു ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ കുറച്ച് ഇംഗ്ലീഷ് ലഘുലേഖകളും ഉണ്ട്. ഡോ: ബി ഇക്ബാൽ, ഡോ: കെ.പി അരവിന്ദൻ, ഡോ: കെ.പി. രാജ്മോഹൻ, ഡോ: സി.എൻ. പരമേശ്വരൻ തുടങ്ങിയ പ്രമുഖർ വിവിധവിഷയങ്ങളിൽ എഴുതിയ ലഘുലേഖകളും ഇപ്പോൾ പുറത്തുവിടുന്ന ഈ ശേഖരത്തിന്റെ ഭാഗമാണ്. -
Unique Shrines
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ വിവിധ വിഷയങ്ങളിലുള്ള അമ്പതിൽ പരം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 3 ഇംഗ്ലീഷ് ലേഖനങ്ങളും ഉൾപ്പെടുന്നു. -
Mali leaves a treasure of memories
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ വിവിധ വിഷയങ്ങളിലുള്ള അമ്പതിൽ പരം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 3 ഇംഗ്ലീഷ് ലേഖനങ്ങളും ഉൾപ്പെടുന്നു. -
She was a ruler of great foresight
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ വിവിധ വിഷയങ്ങളിലുള്ള അമ്പതിൽ പരം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 3 ഇംഗ്ലീഷ് ലേഖനങ്ങളും ഉൾപ്പെടുന്നു.