Cover of യുറീക്കാ ശാസ്ത്രക്കളികൾ

യുറീക്കാ ശാസ്ത്രക്കളികൾ

Yureeka Shasthramelakal

Year
1992
Pages
68
Language
Malayalam
Views
20
Downloads
0

About this document

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1992ൽ പ്രസിദ്ധീകരിച്ച യുറീക്കാ ശാസ്ത്രക്കളികൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശാസ്ത്രപരീക്ഷണങ്ങൾ മുതൽ കളിസ്ഥലത്ത് പൊയി കളിക്കേണ്ട കളികൾ വരെ ഈ പുസ്തകത്തിൽ കാണാം. ഒപ്പം ശാസ്ത്ര, സാഹിത്യ, സ്പോർട്സ് ക്വിസ്സൂകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ശാസ്ത്രസാഹിത്യ പരിഷത്ത് പോലെ ഒരു പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കിൽ ഈ തരത്തിൽ ശാസ്ത്രക്കളികൾ അടങ്ങുന്ന രചനകൾ ഒരിക്കലും മലയാളത്തിൽ വരാൻ സാദ്ധ്യത ഇല്ലായിരുന്നു എന്ന് ഇതിന്റെ ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ എനിക്ക് തോന്നുന്നു. പ്രൊഫസർ കെ. ശ്രീധരൻ ആണ് ഈ പുസ്തകത്തിന്റെ എഡിറ്റർ.

Subjects


Cite this document

യുറീക്കാ ശാസ്ത്രക്കളികൾ. 1992. Granthappura. Accessed November 22, 2026. https://gpura.org/items/yureeka-shasthramelakal-1992/.

യുറീക്കാ ശാസ്ത്രക്കളികൾ. 1992, Granthappura, gpura.org/items/yureeka-shasthramelakal-1992/. Accessed 22 Nov. 2026.

യുറീക്കാ ശാസ്ത്രക്കളികൾ. (1992). Granthappura. https://gpura.org/items/yureeka-shasthramelakal-1992/

യുറീക്കാ ശാസ്ത്രക്കളികൾ (1992). Granthappura. Available at: https://gpura.org/items/yureeka-shasthramelakal-1992/ (Accessed: 22 November 2026).

BibTeX

@misc{gpura12223,
  title = {{യുറീക്കാ ശാസ്ത്രക്കളികൾ}},
  year = {1992},
  howpublished = {Granthappura},
  url = {https://gpura.org/items/yureeka-shasthramelakal-1992/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.