വ്യവഹാരമാല വ്യാഖ്യാനം
Vyavaharamala Vyakhyanam
- Year
- 1600–1700
- Pages
- 380
- Language
- Malayalam
- Views
- 87
- Downloads
- 12
The reader could not be loaded. Please use the download links above.
About this document
മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച പ്രശസ്ത സംസ്കൃത നിയമഗ്രന്ഥമായ വ്യവഹാരമാലയുടെ മലയാള വ്യാഖ്യാന താളിയോല പതിപ്പാണ് ഇത്. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭിച്ച 140-ാമത്തെ പൊതുസഞ്ചയ രേഖയാണിത്. മൊത്തം 380 താളിയോല ഇതളുകളുള്ള ഈ ഗ്രന്ഥത്തിൻ്റെ നിർമ്മിതി എ.ഡി. 1600-നും 1859-നും ഇടയിലാണെന്ന് മെറ്റാഡാറ്റ വ്യക്തമാക്കുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധുനിക നിയമസംഹിതകൾ നടപ്പിലാക്കുന്നതിന് മുൻപ് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിലവിലിരുന്ന പ്രധാന നിയമഗ്രന്ഥമായിരുന്നു ഇത്. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതി 250-ലേറെ വർഷങ്ങൾ ഭരണ-നിയമ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
മൂലകൃതി സംസ്കൃതത്തിലാണെങ്കിലും ഇതിലെ മലയാള ഗദ്യവ്യാഖ്യാനം നിർവ്വഹിച്ചത് ആരെന്ന് വ്യക്തമല്ല. കൊല്ലവർഷം 984-ൽ (1809) ഒരു ദ്രാവിഡ ബ്രാഹ്മണൻ ഇതിനൊരു ഗദ്യപരിഭാഷ ഉണ്ടാക്കിയതായി ഉള്ളൂരിൻ്റെ കേരളസാഹിത്യചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്.
People
-
മഴമംഗലം നാരായണൻ നമ്പൂതിരി Author
Subjects
Cite this document
മഴമംഗലം നാരായണൻ നമ്പൂതിരി and Mazhamangalam Narayanan Namboothiri. വ്യവഹാരമാല വ്യാഖ്യാനം. 1600–1700. Granthappura. Accessed November 22, 2026. https://gpura.org/items/vyavaharamala-vyakhyanam-glp/.
മഴമംഗലം നാരായണൻ നമ്പൂതിരി and Mazhamangalam Narayanan Namboothiri. വ്യവഹാരമാല വ്യാഖ്യാനം. 1600–1700, Granthappura, gpura.org/items/vyavaharamala-vyakhyanam-glp/. Accessed 22 Nov. 2026.
മഴമംഗലം നാരായണൻ നമ്പൂതിരി & Mazhamangalam Narayanan Namboothiri. (1600–1700). വ്യവഹാരമാല വ്യാഖ്യാനം. Granthappura. https://gpura.org/items/vyavaharamala-vyakhyanam-glp/
മഴമംഗലം നാരായണൻ നമ്പൂതിരി and Mazhamangalam Narayanan Namboothiri (1600–1700) വ്യവഹാരമാല വ്യാഖ്യാനം. Granthappura. Available at: https://gpura.org/items/vyavaharamala-vyakhyanam-glp/ (Accessed: 22 November 2026).
BibTeX
@misc{gpura10837,
author = {{മഴമംഗലം നാരായണൻ നമ്പൂതിരി} and {Mazhamangalam Narayanan Namboothiri}},
title = {{വ്യവഹാരമാല വ്യാഖ്യാനം}},
year = {1600},
howpublished = {Granthappura},
url = {https://gpura.org/items/vyavaharamala-vyakhyanam-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)