വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ
Veneesamharam
- Year
- 1917
- Pages
- 146
- Language
- Malayalam
- Views
- 43
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
പന്തളത്തു കേരളവർമ്മ തമ്പുരാൻ തർജ്ജിമ ചെയ്ത നാരായണഭട്ടന്റെ വേണീ സംഹാരം എന്ന നാടകത്തിന്റെ ഡിജിറ്റൽ സ്കാൻ. വീര രസപ്രധാനമായ ഈ നാടകം മഹാഭാരതത്തിൽ നിന്ന് എടുത്തതാണ്. വേണീ എന്നാൽ അഴിച്ചിട്ട തലമുടി അതിന്റെ സംഹാരം കൂട്ടിപ്പിടിച്ച് കെട്ടുക. ദ്യൂതസഭയിൽ ദുസ്സാസനൻ പിടിച്ചു വലിച്ചഴിച്ച പാഞ്ചാലിയുടെ തലമുടി ഭീമസേനൻ കൗരവരെ വധിച്ച് കെട്ടിക്കുന്നതുവരെ വേണിയായിത്തന്നെ കിടക്കുകയേ ഉള്ളുവെന്ന് ഒരു പ്രതിജ്ഞ നടന്നത് ഏതുവിധം നിറവേറ്റിയെന്നതാണ് ഈ നാടകത്തിലെ പ്രതിപാദ്യം
People
-
പന്തളത്തു കേരളവർമ്മ തമ്പുരാൻ Panthalathu Keralavarma Thampuran Author
Cite this document
പന്തളത്തു കേരളവർമ്മ തമ്പുരാൻ. വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ. 1917. Granthappura. Accessed November 22, 2026. https://gpura.org/items/venisamharam1917pkvarma/.
പന്തളത്തു കേരളവർമ്മ തമ്പുരാൻ. വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ. 1917, Granthappura, gpura.org/items/venisamharam1917pkvarma/. Accessed 22 Nov. 2026.
പന്തളത്തു കേരളവർമ്മ തമ്പുരാൻ. (1917). വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ. Granthappura. https://gpura.org/items/venisamharam1917pkvarma/
പന്തളത്തു കേരളവർമ്മ തമ്പുരാൻ (1917) വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ. Granthappura. Available at: https://gpura.org/items/venisamharam1917pkvarma/ (Accessed: 22 November 2026).
BibTeX
@misc{gpura12801,
author = {{പന്തളത്തു കേരളവർമ്മ തമ്പുരാൻ}},
title = {{വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ}},
year = {1917},
howpublished = {Granthappura},
url = {https://gpura.org/items/venisamharam1917pkvarma/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)