വൈദ്യസാരഥി - വാല്യം 12 ലക്കം 10
Vaidyasarathi Masika
- Year
- 1948
- Pages
- 28
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കോട്ടയം അഷ്ടവൈദ്യൻ വയസ്കര എന്. എസ്. മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ ആരംഭിച്ച മാസികയായ വൈദ്യസാരഥിയുടെ പന്ത്രണ്ടാം വാല്യം ലക്കം 10 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വൈദ്യ സാരഥിയുടെ പല ലക്കങ്ങളുടെയും ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു.
Subjects
Cite this document
വൈദ്യസാരഥി - വാല്യം 12 ലക്കം 10. 1948. Granthappura. Accessed November 22, 2026. https://gpura.org/items/vaidyasarathy1948book12issue10/.
വൈദ്യസാരഥി - വാല്യം 12 ലക്കം 10. 1948, Granthappura, gpura.org/items/vaidyasarathy1948book12issue10/. Accessed 22 Nov. 2026.
വൈദ്യസാരഥി - വാല്യം 12 ലക്കം 10. (1948). Granthappura. https://gpura.org/items/vaidyasarathy1948book12issue10/
വൈദ്യസാരഥി - വാല്യം 12 ലക്കം 10 (1948). Granthappura. Available at: https://gpura.org/items/vaidyasarathy1948book12issue10/ (Accessed: 22 November 2026).
BibTeX
@misc{gpura11766,
title = {{വൈദ്യസാരഥി - വാല്യം 12 ലക്കം 10}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/vaidyasarathy1948book12issue10/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)