Cover of വൈദ്യസാരഥി - വാല്യം 12 ലക്കം 04

വൈദ്യസാരഥി - വാല്യം 12 ലക്കം 04

Vaidyasarathi Masika

Year
1947
Pages
35
Language
Malayalam
Views
30
Downloads
0

About this document

കോട്ടയം അഷ്ടവൈദ്യൻ വയസ്കര എന്‍. എസ്. മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ ആരംഭിച്ച മാസികയായ വൈദ്യസാരഥിയുടെ പന്ത്രണ്ടാം വാല്യം ലക്കം 4 ന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വൈദ്യ സാരഥിയുടെ പല ലക്കങ്ങളുടെയും ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു.

Subjects


Cite this document

വൈദ്യസാരഥി - വാല്യം 12 ലക്കം 04. 1947. Granthappura. Accessed November 22, 2026. https://gpura.org/items/vaidyasarathy1947book12issue04/.

വൈദ്യസാരഥി - വാല്യം 12 ലക്കം 04. 1947, Granthappura, gpura.org/items/vaidyasarathy1947book12issue04/. Accessed 22 Nov. 2026.

വൈദ്യസാരഥി - വാല്യം 12 ലക്കം 04. (1947). Granthappura. https://gpura.org/items/vaidyasarathy1947book12issue04/

വൈദ്യസാരഥി - വാല്യം 12 ലക്കം 04 (1947). Granthappura. Available at: https://gpura.org/items/vaidyasarathy1947book12issue04/ (Accessed: 22 November 2026).

BibTeX

@misc{gpura11751,
  title = {{വൈദ്യസാരഥി - വാല്യം 12 ലക്കം 04}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/vaidyasarathy1947book12issue04/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.