വൈദ്യസാരഥി - വാല്യം 2 ലക്കം 9
Vaidyasarathi Masika
- Year
- 1937
- Pages
- 72
- Language
- Malayalam
- Views
- 42
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കോട്ടയം അഷ്ടവൈദ്യൻ വയസ്കര എന്. എസ്. മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ സ്ഥാപിച്ച മാസികയായ വൈദ്യസാരഥിയുടെ രണ്ടാം വാല്യം ലക്കം 9 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു.
Cite this document
വൈദ്യസാരഥി - വാല്യം 2 ലക്കം 9. 1937. Granthappura. Accessed November 22, 2026. https://gpura.org/items/vaidyasarathy1937book02issue09/.
വൈദ്യസാരഥി - വാല്യം 2 ലക്കം 9. 1937, Granthappura, gpura.org/items/vaidyasarathy1937book02issue09/. Accessed 22 Nov. 2026.
വൈദ്യസാരഥി - വാല്യം 2 ലക്കം 9. (1937). Granthappura. https://gpura.org/items/vaidyasarathy1937book02issue09/
വൈദ്യസാരഥി - വാല്യം 2 ലക്കം 9 (1937). Granthappura. Available at: https://gpura.org/items/vaidyasarathy1937book02issue09/ (Accessed: 22 November 2026).
BibTeX
@misc{gpura11665,
title = {{വൈദ്യസാരഥി - വാല്യം 2 ലക്കം 9}},
year = {1937},
howpublished = {Granthappura},
url = {https://gpura.org/items/vaidyasarathy1937book02issue09/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)