Cover of വൈദ്യസാരഥി - വാല്യം 2 ലക്കം 7

വൈദ്യസാരഥി - വാല്യം 2 ലക്കം 7

Vaidyasarathi Masika

Year
1937
Pages
40
Language
Malayalam
Views
35
Downloads
0

About this document

കോട്ടയം അഷ്ടവൈദ്യൻ വയസ്കര എന്‍. എസ്. മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ സ്ഥാപിച്ച മാസികയായ വൈദ്യസാരഥിയുടെ രണ്ടാം വാല്യം ഏഴാം ലക്കത്തിന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു.

Subjects


Cite this document

വൈദ്യസാരഥി - വാല്യം 2 ലക്കം 7. 1937. Granthappura. Accessed November 22, 2026. https://gpura.org/items/vaidyasarathy1937book02issue07/.

വൈദ്യസാരഥി - വാല്യം 2 ലക്കം 7. 1937, Granthappura, gpura.org/items/vaidyasarathy1937book02issue07/. Accessed 22 Nov. 2026.

വൈദ്യസാരഥി - വാല്യം 2 ലക്കം 7. (1937). Granthappura. https://gpura.org/items/vaidyasarathy1937book02issue07/

വൈദ്യസാരഥി - വാല്യം 2 ലക്കം 7 (1937). Granthappura. Available at: https://gpura.org/items/vaidyasarathy1937book02issue07/ (Accessed: 22 November 2026).

BibTeX

@misc{gpura11663,
  title = {{വൈദ്യസാരഥി - വാല്യം 2 ലക്കം 7}},
  year = {1937},
  howpublished = {Granthappura},
  url = {https://gpura.org/items/vaidyasarathy1937book02issue07/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.