വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം ഗ്രന്ഥപ്പുര

വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം

V. Yohannam Ezhuthiya Suvisheshathinte Laghu Vyakhyanam

Year
1933
Pages
327
Language
Malayalam
Views
31
Downloads
0

About this document

തദ്ദേശ ക്രൈസ്തവസാഹിത്യം എന്ന ഗണത്തിൽ പെടുത്താവുന്ന വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ബൈബിളീലെ യോഹന്നാന്റെ സുവിശേഷത്തിന്റെ വ്യാഖ്യാനം ആണ് ഈ പുസ്തകം. തദ്ദേശീയരായ ആളുകളാൽ രചിക്കപ്പെട്ട ബൈബിൾ വ്യാഖ്യാനം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഇതിന്റെ രചനയിലേക്ക് നയിച്ച സാഹചര്യം ഇത് സമാഹരിച്ച ഡബ്ല്യു. മാത്യു ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. മലയാളക്രൈസ്തവസാഹിത്യ കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

People

Subjects


Cite this document

ഡബ്ല്യു. മാത്യു and W.Mathew. വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം. 1933. Granthappura. Accessed November 22, 2026. https://gpura.org/items/v-yohannam-ezhuthiya-suvisheshathinte-laghu-vyakhy-1933/.

ഡബ്ല്യു. മാത്യു and W.Mathew. വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം. 1933, Granthappura, gpura.org/items/v-yohannam-ezhuthiya-suvisheshathinte-laghu-vyakhy-1933/. Accessed 22 Nov. 2026.

ഡബ്ല്യു. മാത്യു & W.Mathew. (1933). വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം. Granthappura. https://gpura.org/items/v-yohannam-ezhuthiya-suvisheshathinte-laghu-vyakhy-1933/

ഡബ്ല്യു. മാത്യു and W.Mathew (1933) വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം. Granthappura. Available at: https://gpura.org/items/v-yohannam-ezhuthiya-suvisheshathinte-laghu-vyakhy-1933/ (Accessed: 22 November 2026).

BibTeX

@misc{gpura11629,
  author = {{ഡബ്ല്യു. മാത്യു} and {W.Mathew}},
  title = {{വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം}},
  year = {1933},
  howpublished = {Granthappura},
  url = {https://gpura.org/items/v-yohannam-ezhuthiya-suvisheshathinte-laghu-vyakhy-1933/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.