Cover of സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4

സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4

Sukhasamsi Masika

Year
1923
Pages
32
Language
Malayalam
Views
28
Downloads
0

About this document

കരുനാഗപ്പള്ളിയിൽ നിന്നു വൈദ്യൻ പി കെ വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ചിരുന്ന സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 4 ന്റെ ഡിജിറ്റൽ സ്കാൻ. ആയുർവ്വേദത്തിന്റെ അഭിവൃദ്ധിയെ പുരസ്കരിച്ചു നടത്തുന്ന മലയാളത്തിലെ എക വൈദ്യമാസിക ആണ് ഇതെന്ന് ഇതിന്റെ പരസ്യത്തിൽ പറയുന്നു.കേരളീയ വൈദ്യ സംബന്ധമായ വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം. കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക അച്ചടിച്ചിരുന്നത് കൊല്ലം ശ്രീരാമ വിലാസ് പ്രസ്സിലാണ്.

Subjects


Cite this document

സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4. 1923. Granthappura. Accessed November 22, 2026. https://gpura.org/items/sukhamsimasikavol1issue4/.

സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4. 1923, Granthappura, gpura.org/items/sukhamsimasikavol1issue4/. Accessed 22 Nov. 2026.

സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4. (1923). Granthappura. https://gpura.org/items/sukhamsimasikavol1issue4/

സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4 (1923). Granthappura. Available at: https://gpura.org/items/sukhamsimasikavol1issue4/ (Accessed: 22 November 2026).

BibTeX

@misc{gpura12649,
  title = {{സുഖാശംസി മാസിക - പുസ്തകം 1 ലക്കം 4}},
  year = {1923},
  howpublished = {Granthappura},
  url = {https://gpura.org/items/sukhamsimasikavol1issue4/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.