Cover of സൗര അടുപ്പ്

സൗര അടുപ്പ്

Soura Adupp

Year
1981
Pages
12
Language
Malayalam
Views
20
Downloads
0

About this document

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ പി.ജി. പത്മനാഭൻ രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച സൗര അടുപ്പ് എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വെറും 5 ഉള്ളടക്ക പേജുകൾ മാത്രമുള്ള ഈ ചെറുപുസ്തകത്തിൽ ചെറിയൊരു സൗര അടുപ്പിന്റെ നിർമ്മാണരീതി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മലപ്പുറത്ത് വെച്ച് 1981ൽ നടന്ന പരിഷത്തിന്റെ 19-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഇറക്കിയ ചെറുപുസ്തകം ആണ് ഇതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നു.

People

Subjects


Cite this document

പി.ജി. പത്മനാഭൻ. സൗര അടുപ്പ്. 1981. Granthappura. Accessed November 22, 2026. https://gpura.org/items/soura-adupp-1981/.

പി.ജി. പത്മനാഭൻ. സൗര അടുപ്പ്. 1981, Granthappura, gpura.org/items/soura-adupp-1981/. Accessed 22 Nov. 2026.

പി.ജി. പത്മനാഭൻ. (1981). സൗര അടുപ്പ്. Granthappura. https://gpura.org/items/soura-adupp-1981/

പി.ജി. പത്മനാഭൻ (1981) സൗര അടുപ്പ്. Granthappura. Available at: https://gpura.org/items/soura-adupp-1981/ (Accessed: 22 November 2026).

BibTeX

@misc{gpura12139,
  author = {{പി.ജി. പത്മനാഭൻ}},
  title = {{സൗര അടുപ്പ്}},
  year = {1981},
  howpublished = {Granthappura},
  url = {https://gpura.org/items/soura-adupp-1981/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.